heavy rain in kerala, The shutters of Malampuzha Dam will be raised tomorrow<br />സംസ്ഥാനത്ത് നാളെ ശക്തമായ മഴ പെയ്യാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ പെയ്യാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പത്തു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.